അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം

12:50 AM Nov 27, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ശി​​​ശു​​​മ​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ ക്ഷേ​​​മ മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​വി. അ​​​നു​​​പ​​​മ​​​യ്ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

സം​​​ഭ​​​വ​​​ത്തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണ ജോ​​​ർ​​​ജ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പു ഡ​​​യ​​​റ​​​ക്ട​​​റോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഇ​​​ന്ന് അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ​​​ത്തും. രാ​​​വി​​​ലെ പ​​​ത്തി​​​ന് അ​​​ഗ​​​ളി​​​യി​​​ൽ യോ​​​ഗം ചേ​​​രും.