ഹോ​മി​യോ സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ മൊ​ബൈ​ല്‍ ആ​പ്

12:50 AM Nov 27, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന m-Homoeo വെ​​​ബ് അ​​​ധി​​​ഷ്ഠി​​​ത മൊ​​​ബൈ​​​ല്‍ ആ​​​പ്പ് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് പു​​​റ​​​ത്തി​​​റ​​​ക്കി.

m-Homoeo ആ​​​പ്പ് ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ നി​​​ന്നും https://play.google.com/store/apps/details?id=or g.keltron.ahims എ​​​ന്ന ലി​​​ങ്കി​​​ല്‍ നി​​​ന്നും ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്യാം.