ബസ് ചാർജ്: വിദ്യാർഥി സംഘടനകളുമായി ചർച്ച രണ്ടിന്
01:12 AM Nov 26, 2021 | Deepika.com
തിരുവനന്തപുരം: ബസ് ചാർജ് വർധന സംബന്ധിച്ച് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും ഡിസംബർ രണ്ടിന് വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ ചർച്ച നടത്തും.