ശബരിമലയിൽ 45,000 പേർക്ക് പ്രതിദിന ദർശനം

01:12 AM Nov 26, 2021 | Deepika.com
പത്തനംതിട്ട: ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പ്ര​തി​ദി​നം 45000 പേ​ർ​ക്ക് ദ​ർ​ശ​ന സൗ​ക​ര്യം.
40,000 ഭ​ക്ത​ർ​ക്ക് വെ​ർ​ച്വ​ൽ ക്യൂ​വ​ഴി​യും 5,000 പേ​ർ​ക്ക് സ്പോ​ട്ട് ബു​ക്കിം​ഗി​ലൂ​ടെ​യു​മാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്താ​നാ​കു​ക. 10 സ്പോ​ട്ട് ബു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​യ്യ​പ്പ ഭ​ക്ത​ർ​ക്കാ​യി ബു​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.