ക​ഞ്ചാ​വുചെ​ടി​ ന​ട്ടുവ​ള​ർ​ത്തി​യ കേ​സി​ൽ വി​ദേ​ശി​ക​ൾ​ക്ക് നാ​ലു വ​ർ​ഷം ക​ഠി​നത​ട​വ്

12:50 AM Nov 26, 2021 | Deepika.com
തൊ​​ടു​​പു​​ഴ: റി​​സോ​​ർ​​ട്ടി​​ലെ താ​​മ​​സ സ്ഥ​​ല​​ത്ത് ക​​ഞ്ചാ​​വ് ചെ​​ടി​​ക​​ൾ ന​​ട്ടു വ​​ള​​ർ​​ത്തി​​യ കേ​​സി​​ൽ വി​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു​​പേ​​ർ​​ക്ക് നാ​​ലു​​വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വും ഒ​​രു ല​​ക്ഷം പി​​ഴ​​യും ശി​​ക്ഷ വി​​ധി​​ച്ചു.​​

കു​​മ​​ളി-​​തേ​​ക്ക​​ടി ബൈ​​പാ​​സ് റോ​​ഡി​​ലു​​ള്ള ജം​​ഗി​​ൾ ഡ്രീം ​​ടൂ​​ർ​​സ് ക്രി​​സി​​സ് റി​​സോ​​ർ​​ട്ടി​​ലെ താ​​മ​​സ​​ക്കാ​​രാ​​യ ഈ​​ജി​​പ്റ്റ് സ്വ​​ദേ​​ശി ആ​​ദേ​​ൽ മു​​ഹ​​മ്മ​​ദ് എ​​ന്ന മു​​ഹ​​മ്മ​​ദ് ഹ​​സ​​ൻ(51), ഇ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ജ​​ർ​​മ​​നി സ്വ​​ദേ​​ശി​​നി ഉ​​ൾ​​ദി​​ക് റി​​റ്റ്ച്ച​​ർ(39) എ​​ന്നി​​വ​​രെ​​യാ​​ണ് തൊ​​ടു​​പു​​ഴ എ​​ൻ​​ഡി​​പി​​എ​​സ് കോ​​ട​​തി ജ​​ഡ്ജി ജി. ​​അ​​നി​​ൽ ശി​​ക്ഷി​​ച്ച​​ത്.​​

താ​​മ​​സ​​സ്ഥ​​ല​​ത്തു​​നി​​ന്നും ക​​ഞ്ചാ​​വും ഹാ​​ഷി​​ഷ് ഓ​​യി​​ലും ക​​ണ്ടെ​​ടു​​ത്തകേ​​സി​​ൽ ഇരു വർക്കും ഒ​​രു മാ​​സം ത​​ട​​വും 10,000 രൂ​​പ പി​​ഴ​​യും ശി​​ക്ഷി​​ച്ചി​​ട്ടു​​ണ്ട്.