തിയറ്ററിൽ പകുതിപ്പേർ മതി

12:57 AM Nov 21, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ മു​​​ഴു​​​വ​​​ൻ സീ​​​റ്റി​​​ലും ആ​​​ളു​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി​​​യി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

പ്ര​​​വേ​​​ശ​​​നം പ​​​കു​​​തി സീ​​​റ്റു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും. മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം.