ചെറിയാൻ ഫിലിപ്പ് മടങ്ങിയെത്തുമെന്നു പ്രതീക്ഷ: വി.ഡി. സതീശൻ
12:59 AM Oct 28, 2021 | Deepika.com
തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോണ്‍ഗ്രസ് തറവാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസിന് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്ന അദ്ദേഹം പ്രത്യേക സാഹചര്യത്തിലാണ് എൽഡിഎ ഫിൽ എത്തിയതെന്നും സതീശൻ പറഞ്ഞു.