എ​ഐ​എ​സ്എ​ഫ് വ​നി​താ നേ​താ​വി​നെ ആ​ക്ര​മി​ച്ചതു മന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​ം: പ്ര​തി​പ​ക്ഷ നേ​താ​വ്

12:59 AM Oct 28, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ എ​​​ഐ​​​എ​​​സ്എ​​​ഫ് വ​​​നി​​​താ നേ​​​താ​​​വി​​​നെ എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​ർ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് അം​​​ഗ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം താ​​​ൻ പ​​​റ​​​ഞ്ഞ​​​തു തി​​​രു​​​ത്തു​​​ന്നു​​​വെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പു​​​തി​​​യ ആ​​​രോ​​​പ​​​ണം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ആ​​​ർ.​​​ബി​​​ന്ദു​​​വി​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് അം​​​ഗ​​​മാ​​​ണ് ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​ൻ എ​​​ന്നു താ​​​ൻ തെ​​​റ്റാ​​​യി പ​​​റ​​​യു​​​ക​​​യും മ​​​ന്ത്രി അ​​​തു നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. അ​​​പ്പോ​​​ൾ അ​​​തു ഇ​​​തു തി​​​രു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ത​​​നി​​​യ്ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​ല്ല-അദ്ദേഹം പറഞ്ഞു.
സഭയിലുണ്ടായിരുന്ന മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി പ്രതികരിച്ചില്ല.