തിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് എൻജിനിയറിംഗ് /ആർക്കിടെക്ചർ/ഫാർസി കോളജുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 28 മുതൽ നവംബർ രണ്ട് വൈകുന്നേരം നാലിനു മുന്പായി അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടണം.
സർക്കാർ നിയന്ത്രിത കോളജുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 30 വരെ ദീർഘിപ്പിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ് ഒടുക്കി അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ ഹയർ ഓപ്ഷനുകൾ ഉണ്ടെങ്കിൽ അവയും റദ്ദാകും.
കീം : രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രവേശനം 30 വരെ
01:20 AM Oct 26, 2021 | Deepika.com