ട്രെ​യി​ൻ സ​മ​യ​ത്തി​ൽ മാ​റ്റം

12:44 AM Oct 26, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചു​​​വേ​​​ളി-​​​അ​​​മൃ​​​ത്‌സർ എ​​​ക്സ്പ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി റെ​​​യി​​​ൽ​​​വേ. ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ലാ​​​ണ് സ​​​മ​​​യമാ​​​റ്റം.

ട്രെ​​​യി​​​ൻ: സ്റ്റേ​​​ഷ​​​ൻ( പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ.

ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​ൻ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(02432): എ​​​റ​​​ണാ​​​കു​​​ളം(​​​രാ​​​ത്രി 7.25). തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ(02341): എ​​​റ​​​ണാ​​​കു​​​ളം(​​​രാ​​​ത്രി 7.22). വെ​​​രാ​​​വ​​​ൽ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(06333): തൃ​​​ശൂ​​​ർ(​​​രാ​​​ത്രി 9.45), ആ​​​ലു​​​വ(​​​രാ​​​ത്രി 10.34), എ​​​റ​​​ണാ​​​കു​​​ളം(​​​രാ​​​ത്രി 11.05), കോ​​​ട്ട​​​യം(​​​പു​​​ല​​​ർ​​​ച്ചെ 12.20), കൊ​​​ല്ലം(​​​പു​​​ല​​​ർ​​​ച്ചെ 2.10). ഗാ​​​ന്ധി​​​ധാം-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ(06335):

തൃ​​​ശൂ​​​ർ(​​​രാ​​​ത്രി 9.45), ആ​​​ലു​​​വ(​​​രാ​​​ത്രി 10.34), എ​​​റ​​​ണാ​​​കു​​​ളം ഠൗ​​​ണ്‍(​​​രാ​​​ത്രി 11.05), കോ​​​ട്ട​​​യം(​​​പു​​​ല​​​ർ​​​ച്ചെ 12.20). തി​​​രു​​​വ​​​ല്ല(​​​പു​​​ല​​​ർ​​​ച്ചെ 12.55), ചെ​​​ങ്ങ​​​ന്നൂ​​​ർ(​​​പു​​​ല​​​ർ​​​ച്ചെ 1.07), കാ​​​യം​​​കു​​​ളം(​​​പു​​​ല​​​ർ​​​ച്ചെ 1.35), കൊ​​​ല്ലം(​​​പു​​​ല​​​ർ​​​ച്ചെ 2.10), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​ട്ട(​​​പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന്). തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(​​​പു​​​ല​​​ർ​​​ച്ചെ 3.30 ന്).
​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​ഗാ​​​ന്ധി​​​ധാം എ​​​ക്സ്പ്ര​​​സ്(06366): കാ​​​യം​​​കു​​​ളം(​​​വൈ​​​കു​​​ന്നേ​​​രം 5.45), ചെ​​​ങ്ങ​​​ന്നൂ​​​ർ(6.06), തി​​​രു​​​വ​​​ല്ല(​​​വൈ​​​കു​​​ന്നേ​​​രം 6.15).

ഓ​​​ഖ-​​​എ​​​റ​​​ണാ​​​കു​​​ളം(06337): തൃ​​​ശൂ​​​ർ(​​​രാ​​​ത്രി 9.45), ആ​​​ലു​​​വ(​​​രാ​​​ത്രി 10.34).

ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​ൻ-​​​എ​​​റ​​​ണാ​​​കു​​​ളം(02618): തൃ​​​ശൂ​​​ർ(​​​പു​​​ല​​​ർ​​​ച്ചെ 5.15), ആ​​​ലു​​​വ(​​​രാ​​​വി​​​ലെ 6.10).
കൊ​​​ച്ചു​​​വേ​​​ളി-​​​അ​​​മൃ​​​ത്‌സർ എ​​​ക്സ്പ്ര​​​സ്(04695): ആ​​​ല​​​പ്പു​​​ഴ(​​​രാ​​​വി​​​ലെ 11.23).

അ​​​ജ്മീ​​​ര്-​​​എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സ്പ്ര​​​സ്(02978): തൃ​​​ശൂ​​​ർ(​​​പു​​​ല​​​ർ​​​ച്ചെ 2.15), ആ​​​ലു​​​വ(​​​പു​​​ല​​​ർ​​​ച്ചെ 3.05).
എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ജ്മീ​​​ർ എ​​​ക്സ്പ്ര​​​സ്(02977): മം​​​ഗ​​​ലാ​​​പു​​​രം(​​​പു​​​ല​​​ർ​​​ച്ചെ 4.20).