കൊച്ചി: കിഴക്കന്‍ യൂറോപ്പിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ കുറഞ്ഞ ഫീസില്‍ എംബിബിഎസ് പഠനത്തിന് അവസരം. ദക്ഷിണേന്ത്യയിലെ മുന്‍നിര എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ അനിക്സ് എഡ്യൂക്കേഷനിലൂടെ കിഴക്കന്‍ യൂറോപ്പിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ പഠനത്തിന് അപേക്ഷിക്കാം.
ഓരോ യൂണിവേഴ്സിറ്റിയിലും അനിക്സ് എഡ്യൂക്കേഷന്റെ ഓഫീസും വിദ്യാര്‍ഥികളെ സഹായിക്കാനുള്ള സൗകര്യവും ഉണ്ടാകും.
സര്‍വകലാശാല തെരഞ്ഞെടുക്കല്‍, അഡ്മിഷന്, ഡോക്യുമെന്റേഷന്, എയര്‍ ടിക്കറ്റ് ബുക്കിംഗ്, ഡിപ്പാര്‍ച്ചര്‍ ആൻഡ് അറൈവല്‍ അസിസ്റ്റന്‍സ്, ഓരോ എയര്പോട്ടില്നിന്നു പിക് അപ്പ് ആന്‍ഡ് ഡ്രോപ്പ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, ഹോസ്റ്റല്‍ സൗകര്യം, ആദ്യ രണ്ട് ദിവസം സൗജന്യ ഭക്ഷണം, താമസം, ഐഡി കാര്‍ഡ്, ഹോസ്റ്റല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഓപ്പണിംഗ്, പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം റൂം, സിം കാര്‍ഡ്, ട്രാന്സ്ലേറ്റര് സര്‍വീസ് തുടങ്ങി പഠനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനു വരെ അനിക്സ് സഹായിക്കും.
കരിയര്‍ ഗൈഡന്‍സ് എക്സ്പേര്‍ട്സ് ആയ അനിക്സ് എഡ്യൂക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അലക്സ് തോമസ്, ഡയറക്ടര്‍ ആനി ജോസഫ് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ഫോണ്‍: +919544133999,
വിദേശ മെഡിസിൻ പഠനം: വഴികാട്ടാന്‍ അനിക്സ്
12:44 AM Oct 26, 2021 | Deepika.com