തിരുവനന്തപുരം: ടൂറിസം രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ സംഘടനയായ കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പ്രസിഡന്റ് ബേബി മാത്യുവിനെ യും സെക്രട്ടറി ജോസ് പ്രദീപിനെയും വീണ്ടും എതിരില്ലാതെ തെരഞ്ഞെടുത്തു.
ജയിംസ് കൊടിയന്തറ- വൈസ് പ്രസിഡന്റ്, ജിബ്രാൻ ആസിഫ്- ട്രഷറർ എന്നിവരെയും എതിരില്ലാതെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സി. ഹരികുമാർ ജോയിന്റ് സെക്രട്ടറി, എസ്. സ്വാമിനാഥൻ, എം. ശൈലേന്ദ്രൻ, വി. വിനോദ്, ജോബിൻ ജോസഫ്, ജോസ് സ്കറിയ, ഇ. എൻ. സഹീർ, മനോജ് ബാബു, ഒ.എം. രാകേഷ്, യു.സി. റിയാസ്, ജനീഷ് ജലീൽ, മല്ലിക ദിനേശ്കുമാർ, നിർമല ലില്ലി -നിർവാഹക സമിതിയംഗങ്ങൾ.
കേരള ട്രാവൽ മാർട്ട് സൊസൈറ്റി: ബേബി മാത്യു വീണ്ടും പ്രസിഡന്റ് ജോസ് പ്രദീപ് സെക്രട്ടറി
12:44 AM Oct 26, 2021 | Deepika.com