അ​ൺ എ​യ്ഡ​ഡ് സ്കൂ​ൾ അം​ഗീ​കാ​ര​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം

12:44 AM Oct 26, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ൺ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ്കൂ​​​ള​​​ധി​​​കൃ​​​ത​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 14 വ​​​രെ നീ​​​ട്ടി.