കോട്ടയം : കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റിയും സംസ്ഥാനതല പുനഃസംഘടനയും ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കും.
സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിക്കും. കേരളാ കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും.
യൂത്ത് ഫ്രണ്ട്- എം സംസ്ഥാന കമ്മിറ്റി ഇന്ന്
12:15 AM Oct 25, 2021 | Deepika.com