ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ തോരാമഴ; തൊ​​ടു​​പു​​ഴ മു​​ങ്ങി

12:21 AM Oct 24, 2021 | Deepika.com
തൊ​​​​ടു​​​​പു​​​​ഴ: ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യെ​​ത്തു​​ട​​ർ​​ന്നു തൊ​​​​ടു​​​​പു​​​​ഴ ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ വെ​​​​ള്ള​​​​ക്കെ​​​​ട്ട്. ​​മു​​​​നി​​​​സി​​​​പ്പ​​​​ൽ ബ​​​​സ് സ്റ്റാ​​​​ൻ​​​​ഡി​​​​നു സ​​​​മീ​​​​പം തൊ​​​​ടു​​​​പു​​​​ഴ-പാ​​​​ലാ റോ​​​​ഡ്, പ​​​​ഴ​​​​യ മ​​​​ണ​​​​ക്കാ​​​​ട് റോ​​​​ഡ്, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ റോ​​​​ഡി​​​​ൽനി​​​​ന്നും മൗ​​​​ണ്ട് സീ​​​​നാ​​​​യ് റോ​​​​ഡി​​​​ലേ​​​​ക്കു തി​​​​രി​​​​യു​​​​ന്ന ഭാ​​​​ഗം, മാ​​​​ർ​​​​ക്ക​​​​റ്റ് റോ​​​​ഡ് , മോ​​​​ർ ജം​​​​ഗ്ഷ​​​​ൻ, റോ​​​​ട്ട​​​​റി ജം​​​​ഗ്ഷ​​​​ൻ, കാ​​​​ഞ്ഞി​​​​ര​​​​മ​​​​റ്റം റോ​​​​ഡ്, മ​​​​ങ്ങാ​​​​ട്ടു​​​​ക​​​​വ​​​​ല, കാ​​​​രി​​​​ക്കോ​​​​ട്, കെ​​​​കെ​​​​ആ​​​​ർ ജം​​​​ഗ്ഷ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ക​​​​ന​​​​ത്ത വെ​​​​ള്ള​​​​ക്കെ​​​​ട്ടു​​​​ണ്ടാ​​​​യ​​​​ത്.

നി​​​​ര​​​​വ​​​​ധി വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലും വെ​​​​ള്ളം ക​​​​യ​​​​റി. കെ​​​​കെ​​​​ആ​​​​ർ ജം​​​​ഗ്ഷ​​​​നി​​ലെ വീ​​​​ട്ടി​​​​ൽ വെ​​​​ള്ളം​​​​ക​​​​യ​​​​റി​​​​യ​​​​തോടെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ വ​​​​ന്ന കു​​​​ടും​​​​ബ​​​​ത്തെ​​​​യും മൂ​​​​ന്നു​​​​മാ​​​​സം പ്രാ​​​​യ​​​​മാ​​​​യ കു​​​​ഞ്ഞി​​​​നെ​​​​യും ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സെ​​​​ത്തി സു​​​​ര​​​​ക്ഷി​​​​ത സ്ഥ​​​​ല​​​​ത്തേ​​​​ക്ക് മാ​​​​റ്റി.​​

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ചക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​നു തു​​ട​​ങ്ങി​​യ മ​​ഴ ഒ​​​​ന്ന​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​റാണു തോരാതെ പെയ്തത്.