തി​യ​റ്റ​റു​ക​ൾ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും

01:14 AM Oct 23, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് അ​​​ട​​​ച്ചി​​​ട്ട തി​​​യ​​​റ്റ​​​റു​​​ക​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച തു​​​റ​​​ക്കും. 50% ആ​​​ളു​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​നാ​​​ണ് അ​​​നു​​​മ​​​തി. സെ​​​ക്ക​​​ന്‍​ഡ് ഷോ​​​ക​​ളും അ​​നു​​വ​​ദി​​ക്കും. എ​​​ന്നാ​​​ൽ ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​ടു​​ത്ത​​വ​​ർ​​ക്കു മാ​​ത്ര​​മേ പ്ര​​വേ​​ശ​​ന​​മു​​ള്ളൂ.

തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ​​ച​​​ർ​​​ച്ച​​​യി​​​ൽ സം​​​ഘ​​​ട​​​ന മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്ന് മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​താ​​​യി തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത മാ​​​സ​​​ങ്ങ​​​ളി​​​ലെ കെ​​​എ​​​സ്ഇ​​​ബി ഫി​​​ക്സ്ഡ് ഡെ​​​പ്പോ​​​സി​​​റ്റി​​​ലെ ഇ​​​ള​​​വ്, കെ​​​ട്ടി​​​ടനി​​​കു​​​തി​​​യി​​​ൽ ഇ​​​ള​​​വ്, വി​​​നോ​​​ദനി​​​കു​​​തി​​​യി​​​ൽ ഇ​​​ള​​​വ് തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.