തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി ഏഴിന് 135.50 അടിയായി ഉയർന്നു.
പദ്ധതിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ സാവകാശമാണ് ജലനിരപ്പുയരുന്നത്. വ്യാഴാഴ്ച രാത്രി ഏഴിന് ജലനിരപ്പ് 135.02 അടിയായിരുന്നു. സെക്കൻഡിൽ 2050 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്പോൾ 2342 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.50 അടിയായി
12:36 AM Oct 23, 2021 | Deepika.com