അങ്കമാലി: സാധുസേവന സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ടീന ചൊറുക്കാവിലിനെ തെരഞ്ഞെടുത്തു.
ജനറല്‍ കൗണ്‍സിലേഴ്സായി സിസ്റ്റര്‍ ആലീസ് ഉപ്പാംതടത്തില്, സിസ്റ്റര്‍ ഫില്ലീസ് കൊള്ളന്നൂര്‍, സിസ്റ്റര്‍ ഫിലോ പെരുമ്പാറ, സിസ്റ്റര്‍ ജിസ ചെങ്ങോട്ടുതറ എന്നിവരെയും തെരഞ്ഞെടുത്തു.
സിസ്റ്റര്‍ ടീന എസ്എസ്എസ് സുപ്പീരിയര്‍ ജനറല്‍
11:51 PM Oct 22, 2021 | Deepika.com