തിരുവനന്തപുരം: ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെന്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിനി ആൻമരിയ ബിജുവിനെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു.
ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻമരിയ ഒന്നാം സ്ഥാനം നേടിയത്.
ആൻമരിയയെ ശിവൻകുട്ടി അഭിനന്ദിച്ചു
11:33 PM Oct 22, 2021 | Deepika.com