കൊച്ചി: തെരുവു വിളക്കുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനുള്ള നിലാവ് പദ്ധതിയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എംഇ) ഒഴിവാക്കിയതു നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ചെറുകിട സംരംഭകര്‍ക്ക് ലഭിക്കേണ്ട മുന്‍ഗണന പദ്ധതിയില്‍ ലഭിച്ചില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എംഎസ്എംഇകളെ ഒഴിവാക്കിയതു നിയമപരമല്ല: ഹൈക്കോടതി
12:44 AM Oct 22, 2021 | Deepika.com