രാ​ജ​ഗി​രി​യി​ല്‍ അ​ന്താ​രാഷ്‌ട്ര സ​മ്മേ​ള​നം തു​ട​ങ്ങി

11:54 PM Oct 21, 2021 | Deepika.com
കൊ​​​​ച്ചി: അ​​​​ഡ്വാ​​​​ന്‍​സ​​​​സ് ഇ​​​​ന്‍ കം​​​​പ്യൂ​​​​ട്ടിം​​​​ഗ് ആ​​​​ന്‍​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍​സ് 10-ാമ​​​​ത് രാ​​​​ജ്യാ​​​​ന്ത​​​​ര ത്രി​​​ദി​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു കാ​​​​ക്ക​​​​നാ​​​​ട് രാ​​​​ജ​​​​ഗി​​​​രി സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് എ​​​​ന്‍​ജി​​​​നീ​​​​യ​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി കോ​​​​ള​​​​ജ് കാ​​​​മ്പ​​​​സി​​​​ല്‍ തു​​​​ട​​​​ക്ക​​​​മാ​​​​യി.

സ​​​​മ്മേ​​​​ള​​​​നം വി​​​​ക്രം സാ​​​​രാ​​​​ഭാ​​​​യ് സ്‌​​​​പേ​​​​സ് സെ​​​​ന്‍റ​​​​ര്‍ ഗ്രൂ​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​വി. മു​​​​രു​​​​കേ​​​​ശ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കോ​​​​ള​​​​ജ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​​വ.​ ഡോ. ​​​ജോ​​​​സ് കു​​​​ര്യേ​​​​ട​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

‘ഇ​​​​ന്നൊ​​​​വേ​​​​റ്റീ​​​​വ് കം​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ണ​​​​ല്‍ മെ​​​​ത്തേ​​​​ഡ്സ്, റോ​​​​ബോ​​​​ട്ടി​​​​ക്‌​​​​സ് ആ​​​​ന്‍​ഡ് ഓ​​​​ട്ടോ​​​​മേ​​​​ഷ​​​​ന്‍, എ​​​​മ​​​​ര്‍​ജിം​​​​ഗ് ട്രെ​​​​ന്‍​ഡ്‌​​​​സ് ഇ​​​​ന്‍ റി​​​​ന്യൂ​​​​വ​​​​ബി​​​​ള്‍ എ​​​​ന​​​​ര്‍​ജി’എ​​​​ന്നീ പ്ര​​​​മേ​​​​യ​​​​ങ്ങ​​​​ള്‍ സമ്മേ ളനത്തിൽ ചർച്ച ചെയ്യും. വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഫോ​​​ൺ: 0484 2660999, www.acc-rajagir i.org.