കൊച്ചി: അന്തരിച്ച കഥാകൃത്തും ബ്ലോഗറുമായിരുന്ന മനോരാജിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ കഥാപുരസ്കാരത്തിന് വി.സുരേഷ്കുമാർ അർഹനായി.
ഇഎംഎസിന്റെ പ്രസംഗങ്ങൾ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 33,333 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. തളിപ്പറന്പ് പരണൂൽ സ്വദേശിയായ സുരേഷ്കുമാർ കണ്ണൂർ മാതൃഭൂമി ബുക്സിൽ സെയിൽസ് അസിസ്റ്റന്റാണ്.
മനോരാജ് കഥാപുരസ്കാരം വി.സുരേഷ്കുമാറിന്
11:54 PM Oct 21, 2021 | Deepika.com