മോ​ന്‍​സ​നെ​തി​രേ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു

01:39 AM Oct 21, 2021 | Deepika.com
കൊ​​​ച്ചി: തു​​​ട​​​ര്‍ വി​​​ദ്യാ​​​ഭ്യാ​​​സം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ മോ​​​ണ്‍​സ​​​നെ​​​തി​​​രെ പോ​​​ക്‌​​​സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം കോ​​​ട​​​തി​​​യി​​​ല്‍ എ​​​ഫ്ഐ​​​ആ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് ആ​​​ണ് സ്ത്രീ​​​ക​​​ള്‍​ക്കും കു​​​ട്ടി​​​ക​​​ള്‍​ക്കു​​​മെ​​​തി​​​രേയു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ എ​​​ഫ്ഐ​​​ആ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.

2013 ല്‍ 17 ​​​കാ​​​രി​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ ക​​​ലൂ​​​രി​​​ലെ വീ​​​ട്ടി​​​ലും, കൊ​​​ച്ചി​​​യി​​​ലെ മ​​​റ്റൊ​​​രു വീ​​​ട്ടി​​​ലും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്. പോ​​​ക്‌​​​സോ നി​​​യ​​​മ​​​ത്തി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. മ​​​റ്റു സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു കേ​​​സു​​​ക​​​ളി​​​ല്‍ ഇ​​​ന്ന​​​ലെ മോ​​​ന്‍​സ​​​ണെ ജ​​​യി​​​ലി​​​ല്‍​നി​​​ന്നു വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സിം​​​ഗി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം എ​​​സി​​​ജെ​​​എം കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. കോ​​​ട​​​തി ഇ​​​യാ​​​ളെ ന​​​വം​​​ബ​​​ര്‍ മൂ​​​ന്നു വ​​​രെ റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.