ഹൈക്കോടതിയില്‍ നാല് ജഡ്ജിമാര്‍ ചുമതലയേറ്റു
01:39 AM Oct 21, 2021 | Deepika.com
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി ജസ്റ്റീസ് സോഫി തോമസ്, ജസ്റ്റീസ് സി. ജയചന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവര്‍ ചുമതലയേറ്റു. ഇന്നലെ രാവിലെ ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.