ഇ​ന്നും നാ​ളെ​യും നി​യ​മ​സ​ഭ ഇല്ല

01:39 AM Oct 21, 2021 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: പേ​​മാ​​രി​​യെയും ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​നെ​​യും തു​​ട​​ർ​​ന്നു​​ള്ള ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​ൾ ഏ​​കോ​​പി​പ്പി​ക്കാ​ൻ മ​​ന്ത്രി​​മാ​​രും എം​​എ​​ൽ​​എ​​മാ​​രും നി​യോ​ഗി​ക്ക​പ്പെ​ട്ട​രി​ക്കു​ന്ന​തി​നാ​ൽ, ഇ​​ന്നും നാ​​ളെ​​യും നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം ഉ​​ണ്ടാ​​വി​​ല്ല. ഇ​​തു സം​​ബ​​ന്ധി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച പ്ര​​മേ​​യം സ​​ഭ ഏ​​ക​​ക​​ണ്ഠ​​മാ​​യി അം​​ഗീ​​ക​​രി​​ച്ചു. സ​​ഭാ സ​​മ്മേ​​ള​​നം ഇ​നി 25 ന് ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് ചേ​​രു​​മെ​​ന്ന് സ്പീ​​ക്ക​​ർ എം.​​ബി. രാ​​ജേ​​ഷ് അ​​റി​​യി​​ച്ചു.