തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കദുരിതം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് വാട്ടർ അഥോറിറ്റിയിൽ 24 മണിക്കൂർ കണ്ട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി.
വെള്ളയന്പലത്തെ വാട്ടർ അഥോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലുമുള്ള കണ്ട്രോൾ റൂമുകളിൽ ദുരിതബാധിത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കാം.
അഥോറിറ്റി ആസ്ഥാനത്തെ കണ്ട്രോൾ റൂം നന്പറുകൾ 8289940619, 8547605714.
24 മണിക്കൂർ ടോൾ ഫ്രീ നന്പരായ 1916ലും പരാതികൾ അറിയിക്കാം. പരാതികൾ 9495998258 എന്ന നന്പരിൽ വാട്സാപ്പ് ആയും അയയ്ക്കാം.
വിവിധ ജില്ലകളിലെ കണ്ട്രോൾ റൂം നന്പറുകൾ
തിരുവനന്തപുരം- 9497001534 / 8547697539
കൊല്ലം- 9188127944 /04742 742993
പത്തനംതിട്ട- 04692700748
ആലപ്പുഴ - 04772242073
കോട്ടയം- 04812563701
എറണാകുളം- 04842361369
ഇടുക്കി -9188127933
തൃശൂർ -04872333070
മലപ്പുറം- 9188127925
പാലക്കാട് - 04912546632
കോഴിക്കോട് -0495 2370095
കണ്ണൂർ- 04972707080
കാസർകോഡ് -04994255544
വാട്ടർ അഥോറിറ്റിയിൽ 24 മണിക്കൂർ കണ്ട്രോൾ റൂമുകൾ
11:58 PM Oct 19, 2021 | Deepika.com