കോട്ടയം: യൂത്ത്ഫ്രണ്ട് എം തെക്കൻ മേഖല നേതൃസമ്മേളനം ഇന്നു മൂന്നിനു കേരളാ കോണ്ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കും.
സംസ്ഥാനപ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിക്കും. കേരള കോണ്ഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യും. യൂത്ത്ഫ്രണ്ട് എം സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
യൂത്ത്ഫ്രണ്ട് -എം നേതൃസമ്മേളനം ഇന്ന്
01:06 AM Oct 19, 2021 | Deepika.com