തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളജുകൾക്കും പോളിടെക്നിക്ക് സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
കലാലയങ്ങൾ പൂർണമായി തുറക്കുന്നത് ഈ മാസം 20ലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കോളജുകൾക്ക് ഇന്ന് അവധി
01:08 AM Oct 18, 2021 | Deepika.com