കോട്ടയം: എംജി യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന എച്ച്ഡിസി പരീക്ഷ മാറ്റിവച്ചതായി സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. ബാലൻ അറിയിച്ചു.
തിരുവനന്തപുരം: കേരള സർവകലാശാല ഇന്നു നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ, പ്രവേശന പരീക്ഷ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. മറ്റു ദിവസത്തെ പരീക്ഷകൾക്കു മാറ്റമില്ല.
പരീക്ഷ മാറ്റി
01:08 AM Oct 18, 2021 | Deepika.com