തിരുവനന്തപുരം: കൊല്ലം - ചെങ്കോട്ട റെയിൽവേ സെക്ഷനിലെ ട്രാഫിക് നിയന്ത്രണമുള്ളതിനാൽ ചില ട്രെയിനുകൾ ഇന്ന് ഭാഗീകമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ട്രെയിൻ നന്പർ 06101 ചെന്നൈ എഗ്മോർ - കൊല്ലം ജംഗ്ഷൻ പ്രതിദിന സ്പെഷൽ ട്രെയിൻ യാത്ര ഇന്ന് ചെങ്കോട്ടയിൽ അവസാനിപ്പിക്കും.
കൊല്ലം-ചെങ്കോട്ട സെക്ഷനിൽ ട്രെയിൻ സർവീസിൽ ഭാഗീക നിയന്ത്രണം
11:07 PM Oct 17, 2021 | Deepika.com