ഇന്ധനവില വീണ്ടും വർധിച്ചു
12:51 AM Oct 17, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നലെയും വര്‍ധനയുണ്ടായി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 105.92 രൂപയും ഡീസലിന് 99.61 രൂപയുമായി.