സം​​​സ്ഥാ​​​ന​​​ത്ത് 11,079 പേ​ർ​ക്കു കോ​വി​ഡ്; ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 12.31%

02:06 AM Oct 14, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 11,079 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 12.31%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 89,995 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 123 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 26,571 ആ​​​യി. 58 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 9972 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 97,630 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​ണ്ട്.

ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 1,794, കോ​​​ഴി​​​ക്കോ​​​ട് 1,155, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,125, തൃ​​​ശൂ​​​ർ 1,111, കോ​​​ട്ട​​​യം 925, കൊ​​​ല്ലം 767, ഇ​​​ടു​​​ക്കി 729, മ​​​ല​​​പ്പു​​​റം 699, ക​​​ണ്ണൂ​​​ർ 554, പ​​​ത്ത​​​നം​​​തി​​​ട്ട 547, പാ​​​ല​​​ക്കാ​​​ട് 530, ആ​​​ല​​​പ്പു​​​ഴ 506, വ​​​യ​​​നാ​​​ട് 387, കാ​​​സ​​​ർ​​​ഗോ​​​ഡ് 250.