തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ജോലി ചെയ്യാൻ ഏർപ്പെടുത്തിയ വ്യവസ്ഥ ഇപ്പോഴില്ലെന്നു സർക്കാർ ഉത്തരവ്.
ലോക്ഡൗണ്‍ കാലത്താണ് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് നാലു വരെ മാത്രമായിരുന്നു ഇതിനു പ്രാബല്യം.
വർക്ക് ഫ്രം ഹോം ഇല്ല
02:06 AM Oct 14, 2021 | Deepika.com