കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നും 80 :20 അനുപാതം റദ്ദാക്കണമെന്നുമുള്ള വിധി പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി.
എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ കേരള സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ സാദത്ത് നല്കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
മെറിറ്റ് സ്കോളര്‍ഷിപ്പ്: റിവ്യൂ ഹര്‍ജി തള്ളി
02:06 AM Oct 14, 2021 | Deepika.com