കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ശിശുരോഗ വിദഗ്ധരുടെ ഐഡി ചാപ്റ്റർ സംസ്ഥാനസമ്മേളനം 24ന് കണ്ണൂരിൽ നടക്കും.
ചേംബർ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ 50 പ്രതിനിധികൾ നേരിട്ടും അഞ്ഞൂറോളം പ്രതിനിധികൾ ഓൺലൈനായും പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
ശിശുരോഗവിദഗ്ധരുടെ സംസ്ഥാന സമ്മേളനം 24ന്
01:34 AM Oct 14, 2021 | Deepika.com