ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​തു​ട​രും

01:34 AM Oct 14, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു വെ​​​ർ​​​ച്വ​​​ൽ ക്യൂ ​​​സം​​​വി​​​ധാ​​​നം തു​​​ട​​​രു​​​മെ​​​ന്ന് മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ. കേ​​​ര​​​ള ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കോ​​​വി​​​ഡ് വ​​​ന്ന​​​തോ​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വെ​​​ർ​​​ച്വ​​​ൽ ക്യൂ ​​​കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. വി​​​ശ്വാ​​​സ​​​ത്തേ​​​ക്കാ​​​ൾ വ​​​ലു​​​താ​​​ണ് ശ്വാ​​​സ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഈ​​​മാ​​​സം ഏ​​​ഴി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ വെ​​​ർ​​​ച്വ​​​ൽ ക്യൂ ​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യം ഉ​​​യ​​​ർ​​​ന്നുവ​​​ന്നു. വെ​​​ർ​​​ച്വ​​​ൽ ക്യൂ​​​വി​​​ൽ ബു​​​ക്കു ചെ​​​യ്ത​​​വ​​​ർ വ​​​രാ​​​തി​​​രി​​​ക്കു​​​ക​​​യും ആ ​​​സ​​​മ​​​യ​​​ത്ത് ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് ആ​​​ളി​​​ല്ലാ​​​തെ വ​​​രി​​​ക​​​യും ചെ​​​യ്യു​​​ന്ന വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ച പി​​​ന്നീ​​​ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.