ഉ​​​ത്ര​​​വ​​​ധം: തൂ​​​ക്കു​​​ക​​​യ​​​ര്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണമെന്നു കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി

01:34 AM Oct 14, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ത്ര വ​​​ധ​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​ക്ക് തൂ​​​ക്കു​​​ക​​​യ​​​ര്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ പോ​​​ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി.

അ​​​ത്യ​​​പൂ​​​ര്‍​വ കേ​​​സാ​​​യി​​​ട്ടും കീ​​​ഴ്ക്കോ​​​ട​​​തി​​​യി​​​ല്‍​നി​​​ന്ന് നീ​​​തി ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന ഉ​​​ത്ര​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​കാ​​​രം സ​​​ര്‍​ക്കാ​​​ര്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്ക​​​ണമെ ന്നും സുധാകരൻ പറഞ്ഞു.