കൊച്ചി: വ്യാജ അവകാശ വാദങ്ങളുന്നയിച്ച് തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരേ നടപടിയുമായി പ്രവാസി മലയാളി ഫെഡറേഷന് (പിഎംഎഫ്).
മോന്‍സനെ രക്ഷാധികാരി സ്ഥാനത്തു നിന്നു നീക്കം ചെയ്തതായി സംഘടന ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
മോന്‍സനെ പ്രവാസി മലയാളി ഫെഡറേഷന് രക്ഷാധികാരി സ്ഥാനത്തുനിന്നു നീക്കി
11:35 PM Sep 27, 2021 | Deepika.com