കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ എലിസബത്ത് സാലി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു പ്രതിനിധികൾ: സിസ്റ്റർ വിനയ ഗ്രെയ്സ് (വികാർ പ്രൊവിൻഷ്യൽ), സിസ്റ്റർ എൽസി ജോസ്, സിസ്റ്റർ ലിൻസി തെരേസ്, സിസ്റ്റർ റ്റെസിൻ മരിയ, സിസ്റ്റർ സൂനാ റ്റോം (കൗണ്‍സിലേഴ്സ്), സിസ്റ്റർ പ്രസൂനാ ജോസ് (പ്രൊവിൻഷ്യൽ സെക്രട്ടറി), സിസ്റ്റർ ക്ലാരിസ് ജോസ് (ഫിനാൻസ് സെക്രട്ടറി), സിസ്റ്റർ സെലി ജോവാൻ (ഇന്റേണൽ ഓഡിറ്റർ).
സിസ്റ്റർ എലിസബത്ത് സാലി പ്രൊവിൻഷ്യൽ സുപ്പീരിയർ
10:40 PM Sep 27, 2021 | Deepika.com