ചങ്ങനാശേരി: സിഎംസി സന്യാസിനീ സമൂഹത്തിന്റെ ചങ്ങനാശേരി ഹോളിക്വീൻസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഡോ. സിസ്റ്റർ പ്രസന്നയെ വീണ്ടും തെരഞ്ഞെടുത്തു.
മറ്റു പ്രതിനിധികൾ: ഡോ. സിസ്റ്റർ സോഫി റോസ് (വികാർ പ്രൊവിൻഷ്യൽ), സിസ്റ്റർ എത്സാ മരിയ, സിസ്റ്റർ ലിസാ കുര്യൻ, സിസ്റ്റർ ആലീസ് പ്രീമ, സിസ്റ്റർ ആലീസ് ശാലിനി (കൗണ്‍സിലേഴ്സ്), സിസ്റ്റർ മേരി ആൻ (ഓഡിറ്റർ), സിസ്റ്റർ അലീനാ മരിയ (പ്രൊവിൻഷ്യൽ സെക്രട്ടറി), സിസ്റ്റർ ആലീസ് ജെയ്നി (ഫിനാൻസ് സെക്രട്ടറി).
ഡോ. സിസ്റ്റർ പ്രസന്ന പ്രൊവിൻഷ്യൽ സുപ്പീരിയർ
10:40 PM Sep 27, 2021 | Deepika.com