സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സം​സ്ഥാ​ന എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ൾ

09:35 PM Sep 26, 2021 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ​​​​യും ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി, വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി തു​​​​ട​​​​ങ്ങി​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ​​​​യും മി​​​​ക​​​​ച്ച എ​​​​ൻ​​​​എ​​​​സ്എ​​​​സ് വോ​​​​ള​​​​ണ്ടി​​​​യ​​​​ർ​​​​മാ​​​​ർ​​​​ക്കും യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ​​​​ക്കും ഉ​​​​ള്ള സം​​​​സ്ഥാ​​​​ന അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ നാ​​​​ലെ​​​​ണ്ണം സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്ക്.

മി​​​​ക​​​​ച്ച യൂ​​​​ണി​​​​റ്റി​​​​നും പ്രോ​​​​ഗ്രാം ഓ​​​​ഫീ​​​​സ​​​​ർ​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ് ആ​​​​ദി​​​​ശ​​​​ങ്ക​​​​ര എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ പ്ര​​​​ഫ. സി​​​​ജോ ജോ​​​​ർ​​​​ജി​​​​ന് ല​​​​ഭി​​​​ച്ചു. മി​​​​ക​​​​ച്ച വോ​​​​ള​​​​ന്‍റി​​​​യ​​​​ർ​​​​മാ​​​​രാ​​​​യി ആ​​​​ദി​​​​ശ​​​​ങ്ക​​​​ര എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ എ​​​​ൻ. ആ​​​​ർ.​​​​ല​​​​ക്ഷ്മി ന​​​​ന്ദ​​​​ന, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശ്രീ​​​​ചി​​​​ത്തി​​​​ര തി​​​​രു​​​​നാ​​​​ൾ എ​​​​ൻ​​​​ജി​​​​നിയ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ സ്വാ​​​​തി സ​​​​ന്തോ​​​​ഷ്, പാ​​​​ല​​​​ക്കാ​​​​ട് എ​​​​ൻ​​​​എ​​​​സ്എ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ എ​​​​സ്. വി. ​​​​ശ്രീ​​​​ജി​​​​ത്ത് എ​​​​ന്നീ വോ​​​​ള​​​​ണ്ടി​​​​യ​​​​ർ​​​​മാ​​​​ർ അ​​​​ർ​​​​ഹ​​​​രാ​​​​യി.

കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, ര​​​​ക്ത​​​​ദാ​​​​നം , പ്ര​​​​കൃ​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണം , ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​വ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​ത്.