സി​​​സ്റ്റ​​​ർ മെ​​​റീ​​​ന പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ

10:52 PM Sep 25, 2021 | Deepika.com
കോ​​​ത​​​മം​​​ഗ​​​ലം: സി​​​എം​​​സി പാ​​​വ​​​നാ​​​ത്മ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ 21-ാമ​​​ത് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ മെ​​​റീ​​​ന തെ​​​ര​​​ഞ്ഞെ​​​ക്ക​​​പ്പെ​​​ട്ടു.

പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​ർ: സി​​​സ്റ്റ​​​ർ മ​​​രി​​​യാ​​​ൻ​​​സി (വി​​​ക​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സം), സി​​​സ്റ്റ​​​ർ സീ​​​ന മ​​​രി​​​യ (വി​​​ശ്വാ​​​സ​​​രൂ​​​പീ​​​ക​​​ര​​​ണം), സി​​​സ്റ്റ​​​ർ ആ​​​ൻ​​​ഗ്രെ​​​യ്സ് (സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം), സി​​​സ്റ്റ​​​ർ റാ​​​ണി ജോ​​​സ് (ഫി​​​നാ​​​ൻ​​​സ്), സി​​​സ്റ്റ​​​ർ റി​​​ൻ​​​സി മ​​​രി​​​യ (റി​​​ന്യു​​​വ​​​ൽ).