കോട്ടയം: ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സഭയുടെ കൊരട്ടി ആസ്ഥാനമായുള്ള സെന്റ് പോൾ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാലായി ഫാ. സെൽവൻ ലാസർ എച്ച്ജിഎൻ തെരഞ്ഞെടുക്കപ്പെട്ടു.
ഫാ. സജി പാബ്ലാനിയിലിനെ അസിസ്റ്റന്റ് പ്രൊവിൻഷ്യലായും ഫാ. ടോണി ചീരാംകുഴിയിൽ, ഫാ. മെർവിൻ വരയൻകുന്നേൽ, ഫാ. ആന്റണി അന്പാട്ട് എന്നിവർ പ്രൊവിൻസിന്റെ കൗണ്‍സിലർമാരായും, ഫാ. മനു കുറ്റിക്കാട്ട്, പ്രൊവിൻസ് ട്രഷററായും, ഫാ. ജിൻസ് ചീങ്കല്ലേൽ പ്രൊവിൻസ് സെക്രട്ടറിയായും നിയമിതരായി.
ഫാ. സെൽവൻ ലാസർ എച്ച്ജിഎൻ പൊവിൻഷ്യൽ
12:35 AM Sep 25, 2021 | Deepika.com