പാലാ: സിഎംസി സന്ന്യാസിനീ സമൂഹത്തിന്റെ പാലാ ജയമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഡോ. സിസ്റ്റർ സിജി തെരേസ് തെരഞ്ഞെടുക്കപ്പെട്ടു.
വികർ പ്രൊവിൻഷ്യലായി ഡോ. സിസ്റ്റർ റോജിറ്റും കൗണ്‍സിലർമാരായി സിസ്റ്റർ കുസുമം, ഡോ. സിസ്റ്റർ പവിത്ര, സിസ്റ്റർ സൂനഗ്രെയ്സ്, സിസ്റ്റർ റിയ തെരേസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇന്റേണൽ ഓഡിറ്ററായി സിസ്റ്റർ മേരി ജയയും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ റാണി ജോസും ഫിനാൻസ് സെക്രട്ടറിയായി സിസ്റ്റർ റാണിറ്റും നിയമിതരായി.
ഡോ. സിസ്റ്റർ സിജി തെരേസ് സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ
12:35 AM Sep 25, 2021 | Deepika.com