യാത്രക്കാർ കൂടി; മെ​ട്രോ സ​ര്‍​വീ​സി​ല്‍ സ​മ​യ​മാ​റ്റം

11:13 PM Sep 24, 2021 | Deepika.com
കൊ​​​ച്ചി: യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 27 മു​​​ത​​​ല്‍ പ്ര​​​വൃ​​​ത്തി​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മെ​​​ട്രോ റെ​​​യി​​​ല്‍ സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ല്‍ സ​​​മ​​​യ​​​മാ​​​റ്റം ഉ​​ണ്ടാ​​കും.

തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​ വ​​​രെ തി​​​ര​​​ക്കു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ 8.15 മി​​​നി​​​റ്റ് ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​ട​​ത്തും.

തി​​​ര​​​ക്കു​ കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ 10 മി​​​നി​​​റ്റ് ഇ​​​ട​​​വേ​​​ള​​​യി​​​ലാ​​​കും സ​​ർ​​വീ​​സ്. ക​​​ഴി​​​ഞ്ഞ 15 പ്ര​​​വ​​​ര്‍​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 26,000 ക​​​വി​​​ഞ്ഞ​​​താ​​​യാ​​​ണു കെ​​​എം​​​ആ​​​ര്‍​എ​​​ലി​​​ന്‍റെ ക​​​ണ​​​ക്ക്.