സി​സ്റ്റ​ർ ക്രി​സ്‌​ലി​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ

12:23 AM Sep 24, 2021 | Deepika.com
തൃ​​​​ശൂ​​​​ർ: സി​​​​എം​​​​സി നി​​​​ർ​​​​മ​​​​ല പ്രോ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ ക്രി​​​​സ്‌​​​​ലി​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. തൃ​​​​ശൂ​​​​ർ ലൂ​​​​ർ​​​​ദ് പ​​​​ള്ളി ഇ​​​​ട​​​​വ​​​​ക പ​​​​രേ​​​​ത​​​​രാ​​​​യ ചാ​​​​ക്കോ-​​​​റോ​​​​സി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ളാ​​​​ണ്. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ - സി​​​​സ്റ്റ​​​​ർ സാ​​​​ലി പോ​​​​ൾ (ന​​​​വീ​​​​ക​​​​ര​​​​ണം), സി​​​​സ്റ്റ​​​​ർ ഫി​​​​ലോ പോ​​​​ൾ (ആ​​​​തു​​​​ര​​​​സേ​​​​വ​​​​നം), സി​​​​സ്റ്റ​​​​ർ റാ​​​​ണി ജോ​​​​ർ​​​​ജ് (വി​​​​ശ്വാ​​​​സ രൂ​​​​പീ​​​​ക​​​​ര​​​​ണം), സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ജോ​​​​സ് (വി​​​​ദ്യാ​​​​ഭ്യാ​​​​സം), സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ​​​​റ്റ് (സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​നം) എ​​​​ന്നി​​​​വ​​​​രാ​​​​ണ് കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​ർ.