പാലക്കാട് കോട്ടായി മിഥില കുന്നന്പുര വീട്ടില്‍ കെ.കെ. സുകുമാരൻ-സി.സി. സുധ ദന്പതികളുടെ മകൾ നിമ്യ എസ്. കുമാര്‍ രണ്ടാം റാങ്കും ചോറ്റാനിക്കര ഉത്രാടം വീട്ടില്‍ ടി.എന്‍. സന്തോഷ് കുമാർ-ജോഷില ദന്പതികളുടെ മകൾ ടി.എസ്. ആര്യ മൂന്നാം റാങ്കും കരസ്ഥമാക്കി. പരീക്ഷാഫലം വെബ്സൈറ്റില്‍.
ടി.എം. നയനയ്ക്ക് ഒന്നാം റാങ്ക്
12:23 AM Sep 24, 2021 | Deepika.com
കൊച്ചി: കുഫോസ് നടത്തിയ എംഎസ്സി മറൈന്‍ ബയോളജി അവസാനവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടി.എം. നയന ഒന്നാം റാങ്ക് നേടി. മലപ്പുറം വളാഞ്ചേരി തൊഴുവാനൂര്മന ടി.എം. പരമേശ്വരൻ-എം. സുനന്ദ ദന്പതികളുടെ മകളാണ്.