തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ മുതല്‍ കുട്ടികൾ ക്കായി പുതിയൊരു വാക്സിൻ കൂടി നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
യൂണിവേഴ്സല്‍ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് (പിസിവി) ആണ് അടുത്ത മാസം മുതല്‍ സൗജന്യമായി നല്കിത്തുടങ്ങുന്നത്.
ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന് സംരക്ഷണം നല്‍കും.
കുട്ടികൾക്ക് പുതിയൊരു വാക്സിന് കൂടി
12:43 AM Sep 19, 2021 | Deepika.com