24- സോഷ്യോളജി, അന്ത്രപ്പോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്.
28-കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് ക ൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
30-മാത്തമാറ്റിക്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സാൻസ്ക്രിറ്റ് ശാസ്ത്ര, സൈക്കോളജി.
ഒക്ടോബർ നാല്- ഫിസ്ക്സ്, ഇക്കണോമിക്സ്.
ആറ്-ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്, ജിയോളജി, അക്കൗണ്ടൻസി.
എട്ട്-ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയ ൻസ്, സാൻസ്ക്രിറ്റ് സാഹിത്യ, കന്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
11- പാർട്ട് 1 ഇംഗ്ലീഷ്.
13- പാർട്ട് 2 ലാംഗ്വേജസ്, കന്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഓൾഡ്), കന്പ്യൂട്ടർ സയൻസ് ആൻഡ് ഇൻ ഫർമേഷൻ ടെക്നോളജി.
18-ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി,
ജേണലിസം, കന്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.
വിഎച്ച്എസ്ഇ
24-എന്റർപ്രണർഷിപ് ഡവലപ്മെന്റ്.
28-കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
30-മാത്തമാറ്റിക്സ്.
ഒക്ടോബർ നാല്-ഫിസിക്സ്, ഇക്കണോമിക്സ്.
ആറ്- ജ്യോഗ്രഫി, അക്കൗണ്ടൻസി.
എട്ട്-ബയോളജി, മാനേജ്മെന്റ്.
11-ഇഗ്ലീഷ്.
13-വൊക്കേഷണൽ തിയറി.
ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ
12:25 AM Sep 19, 2021 | Deepika.com