സ്ഥ​ലംമാ​റ്റം: മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു

12:25 AM Sep 19, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യി​​​ലെ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ​​​യും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വി​​​നെ​​​ക്കു​​​റി​​​ച്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി​​​ക്ക് മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങി​​​യ​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

സ്ഥ​​​ലം മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ക്ഷേ​​​പം ഉ​​​ള്ള​​​വ​​​ർ ന​​​ൽ​​​കു​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.